rohit sharma likely to head home mid way through test seriesഇന്ത്യക്കു തിരിച്ചടിയായി മറ്റൊരു താരം കൂടി മടങ്ങുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണ് പൃഥ്വിക്കു പിന്നാല നാട്ടിലേക്കു വിമാനം കയറാനൊരുങ്ങുന്നതെന്നാണ് സൂചനകള്‍.